Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : 33 KV Substation

Palakkad

ത​ത്ത​മം​ഗ​ല​ത്ത് 33 കെ​വി സ​ബ്സ്റ്റേ​ഷ​ൻ നി​ർ​മാ​ണോ​ദ്ഘാ​ട​നം

ചി​റ്റൂ​ർ: ത​ത്ത​മം​ഗ​ല​ത്ത് 33 കെ​വി സ​ബ്സ്റ്റേ​ഷ​ൻ നി​ർ​മാ​ണോ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ ദി​വ​സം മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി നി​ർ​വ​ഹി​ച്ചു. ച​ട​ങ്ങി​ൽ കെ. ​ബാ​ബു എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.

ചി​റ്റൂ​ർ- ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ സു​മേ​ഷ് അ​ച്ചു​ത​ൻ, പു​തു​ന​ഗ​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ. ​ബാ​ബു, വ​ട​വ​ന്നൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​വി​ൻ​സി, പെ​രു​വെ​മ്പ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി. ​ചി​ത്ര, പെ​രു​മാ​ട്ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​രേ​ഷ്, വാ​ർ​ഡ് കൗ​ൺ​സി​ല​ർ രാ​ഹു​ൽ കൃ​ഷ്ണ, കെ​എ​സ്ഇ​ബി വി​ത​ര​ണ മേ​ഖ​ലാ ഡ​യ​റ​ക്ട​ർ സു​രേ​ന്ദ്ര, ഉ​ത്ത​ര​മേ​ഖ​ലാ പ്ര​സ​ര​ണ വി​ഭാ​ഗം ചീ​ഫ് എ​ൻ​ജി​നീ​യ​ർ കെ. ​ശാ​ന്തി, പാ​ല​ക്കാ​ട് പ്ര​സ​ര​ണ വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ചീ​ഫ് എ​ൻ​ജി​നീ​യ​ർ രാ​ജ​ശ്രീ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up